Friday, June 11, 2010

എഴുതണം

എഴുതണം ;
കണ്ണുനീരിന്റെ നനവു-
ണങ്ങും  മുന്നേ,
മനസ്സിന്റെ ആത്മഹത്യയ്ക്ക്
കയറെടുക്കും മുന്നേ ;
എനിക്ക് എഴുതണം
ചങ്ങലയില്‍ കുരുങ്ങുന്ന അക്ഷരങ്ങള്‍
ചങ്ങല പൊട്ടിച്ചെഴുതണം
എന്റെ 
ആത്മാവിന് സ്വതന്ത്രം കൊടുക്കണം

No comments:

Post a Comment

Note: Only a member of this blog may post a comment.